പ​ന്ത​ളം : കേ​ര​ള കർ​ഷ​കസം​ഘം മ​ങ്ങാ​രം വ​ട​ക്ക് യൂ​ണി​റ്റ് സ​മ്മേ​ള​നം പ​ന്ത​ളം ഏ​രി​യ ക​മ്മി​റ്റി അം​ഗം എൻ.ആർ.കേ​ര​ള വർ​മ്മ ഉ​ദ്​ഘാ​ട​നം ചെ​യ്​തു .യൂ​ണി​റ്റ് പ്ര​സി​ഡന്റ് അ​ഡ്വ. ടി.ജി.പ​ത്മ​നാ​ഭ പി​ള്ള അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു .മി​ക​ച്ച വെ​റ്റി​ല കർ​ഷ​കൻ എം.പി.രാ​ജ​നെ ഏ​രി​യ സെ​ക്ര​ട്ട​റി എ​ച്ച് .അൻ​സാ​രി ആ​ദ​രി​ച്ചു. വി.എൻ.മം​ഗ​ളാന​ന്ദൻ,കെ.ഡി.വി​ശ്വം​ഭ​രൻ ,മു​ടി​യൂർ​ക്കോ​ണം , കെ.എ​ച്ച് .ഷി​ജു ,കെ.എ​സ് .മ​ധു​സു​ദ​നൻ,കെ.ജി.ശ​ശീ​ധ​രൻ ,എൻ.രാ​ജേ​ന്ദ്രൻ എ​ന്നി​വർ പ്രസംഗിച്ചു .യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി അ​ഡ്വ. ടി.ജി.പ​ത്മ​നാ​ഭ​പി​ള്ള(പ്ര​സി​ഡന്റ് ),ബി​ന്ദു സു​കു​മാ​രൻ (വൈ​സ് പ്ര​സി​ഡ​ന്റ് ),എം.ജി.വി​ജ​യാ​കു​മാർ (സെ​ക്ര​ട്ട​റി ),എൻ.രാ​ജേ​ന്ദ്രൻ (ജോ​യിന്റ് സെ​ക്ര​ട്ട​റി )എ​ന്നിവ​രെ തി​ര​ഞ്ഞെ​ടു​ത്തു.