മല്ലപ്പള്ളി: മുല്ലമംഗലത്ത് കെ.ജി. പ്രതാപിന്റെ (സൗദി) ഭാര്യ ബീന പ്രതാപ് (48) നിര്യാതയായി. സംസ്‌കാരം പിന്നീട്. കീഴ്വായ്പൂര് അംബിയിൽ കുടുംബാംഗമാണ്. മക്കൾ: അദ്വൈത്, ഐശ്വര്യ.