അടൂർ : ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള പന്നിവിഴ നിഴലിമംഗലം ഗണപതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികം 9 ന് നടക്കും. രാവിലെ 6 ന് ഗണപതിഹോമം, എട്ടുമുതൽ നവകം, കലശം, വൈകിട്ട് 6.30 മുതൽ പുഷ്പാഭിഷേകം.