പ്രമാടം : ഡി.വൈ.എഫ്.ഐ കോന്നി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമാടം പ്രദേശത്ത് മഴക്കാല ശുചീകരണം നടത്തി.ബ്ളോക്ക് പ്രസിഡന്റ് എം.അഖിൽ മോഹൻ ഉദ്ഘാടനം ചെയ്തു. ജോയിൻ സെക്രട്ടറി ജിബിൻ ജോർജ്ജ്, മേഖല പ്രസിഡന്റ് ആർ.ജി അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.