പ്രമാടം : സി.പി.എം വള്ളിക്കോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നവകേരള സദസ് ജില്ലാ കമ്മിറ്റി അംഗം ആർ. തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. പി. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംഗേഷ്.ജി.നായർ, ആർ. മോഹനൻ നായർ, സി. സുമേഷ്, ഹരികൃഷ്ണൻ, ടി.ആർ. ചന്ദ്രശേഖരൻനായർ, പി.ജി. ഗോപകുമാർ, ജഗതി.എസ്. കൃഷ്ണ, ബി. ഷൈജു, ആർ. രാജീവ്, , പി.എസ്. ജോസ് എന്നിവർ പ്രസംഗിച്ചു.