ചെങ്ങന്നൂർ: ഒറീസാ പി.ഡബ്ല്യു.ഡി റിട്ട. ഉദ്യോഗസ്ഥൻ ചെറിയനാട് ചിറയ്ക്കൽ സി.എം ഗീവർഗീസ് (ബേബി -88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇടവങ്കാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : ഗ്രാമം കന്നിമേൽപറമ്പിൽ കുഞ്ഞമ്മ (യു.എസ്). മക്കൾ: മാത്യു, സൂസൻ (ഇരുവരും യുഎസ്). മരുമക്കൾ: സൂസൻ, ജിം ജോർജ് (ഇരുവരും യു.എസ്).