ചെങ്ങന്നൂർ: ഗവ. വി.എച്ച്.എസ്.എസ് ഫോർ ഗേൾസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഗണിത അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുളളവർ 9ന് രാവിലെ 11ന് അസൽ രേഖകളുമായി സ്‌കൂളിൽ നേരിട്ട് ഹാജരാകണം.