മ​ല്ല​പ്പ​ള്ളി : ഇ​ല​ക്ട്രി​ക്കൽ സെ​ക്ഷ​ന്റെ പ​രി​ധി​യിൽ അ​റ്റ​കു​റ്റപ്പ​ണി​കൾ ന​ട​ക്കു​ന്ന​തി​നാൽ തോ​ട്ട​പ്പ​ടി,ആ​ന​ക്കു​ഴി,പാ​മ​ല, മു​ണ്ടി​യ​പ്പ​ള്ളി,കു​ന്ന​ന്താ​നം ഭാഗങ്ങളിൽ ഇ​ന്ന് രാ​വി​ലെ 9 മു​തൽ വൈ​കിട്ട് 5 വ​രെ വൈ​ദ്യു​തി മുടങ്ങും