ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ പാറക്കൂട്ടത്തിൽ റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ കെ.എസ് ദിവാകരൻ (91), നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഉണ്ണിയമ്മ. മക്കൾ: ദിലീപ് (ദിവാ ഫിനാൻസ്, തിരുവല്ല), ദീപ (അദ്ധ്യാപിക, മലപ്പുറം). മരുമക്കൾ: ലതിക, ജയകുമാർ(റിട്ട. ആരോഗ്യ വകുപ്പ്. )സഞ്ചയനം 9ന് രാവിലെ 9ന്.