08-sob-thamarakshi
താമരാക്ഷി

അതിരുങ്കൽ: ശാന്തിവിലാസം പരേതനായ ശ്രീധരന്റെ ഭാര്യ താമരാക്ഷി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശിവാനന്ദൻ, രാധാമണി. മരുമക്കൾ: പരേതയായ ശ്രീകല, സുകുമാരൻ.