തിരുവല്ല: മേപ്രാൽ കോന്തംപാക്കച്ചിറ മുതൽ പുതുവൽചിറ വരെ പുതിയതായി വലിച്ച 11 കെ.വി. ലൈനിൽ ഉടൻ വൈദ്യുതി പ്രവഹിപ്പിക്കുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷൻ അധികൃതർ അറിയിച്ചു.