 
പന്തളം: മുടിയൂർക്കോണം സുരേഷ് ഭവനിൽ (ഗുരുക്കശേരിൽ) കെ.എസ്. ബാലചന്ദ്രന്റെ ഭാര്യ റ്റി. ജി ആനന്ദവല്ലി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ : ശോഭ, സമന്തകുമാർ, സുമ, സുരേഷ് കുമാർ, സുവർണ, സന്തോഷ്, ബിന്ദു. മരുമക്കൾ : രാധാകൃഷ്ണൻ, റാണി, രാജേന്ദ്രൻ, സുധ, രാജേന്ദ്രൻ, ഷീല, അജയൻ. സഞ്ചയനം 12ന് രാവിലെ 9ന്