08-sob-annamma-varghese
അന്നമ്മ വർഗീസ്

തിരുവല്ല: കുരിശുംമൂട്ടിൽ പരേതനായ കെ. വി. ഗീവർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (കുഞ്ഞൂഞ്ഞമ്മ - 74) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് തിരുവല്ല സെന്റ് ജോർജ് സിംഹാസന പള്ളിയിൽ. ചാത്തങ്കേരി ആഞ്ഞിലിമൂട്ടിൽ കുടുംബാംഗമാണ്. മകൾ: ടിങ്കിൾ. മരുമകൻ: ബിനോ കീരിക്കൽ പത്തനാപുരം.