തെങ്ങമം: കാര്യാട്ടു വിളയിൽ ചന്ദ്രഭാനു (73) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: പരേതയായ മണി. മക്കൾ ബിന്ദു, സിന്ധു. മരുമക്കൾ: ഷാജി, സെന്റിൽ നാഥൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ എട്ടിന്.