അരീക്കര: പറയരുകാലാ ദേവീക്ഷേത്രത്തിലെ 24-ാമത് പുന:പ്രതിഷ്ഠാ വാർഷികം 9ന് നടക്കും. മഹാനിവേദ്യവും ഉണ്ടായിരിക്കും. രാവിലെ 5.30 ന് ഗണപതിഹോമം. 10 ന് മഹാനിവേദ്യം