കോന്നി: കലഞ്ഞൂർ ഗവ.എൽ.പി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അറബി അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം 10ന് രാവിലെ 11 ന് നടക്കും.