അടൂർ. കൈതപ്പറമ്പ് കെ.വി.വി .എസ് കോളേജിലെ പ്ലേസ് മെന്റ് സെല്ലിന്റെയും ഐ.ടി കമ്പനിയായ ടെക് മാഹീന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ കാമ്പസ്‌ സെലക്ഷൻ നടത്തുന്നു. താലൂക്കിലെ പ്ലസ്‌ ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 10 ന് രാവിലെ 9.30 ന് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ 8848928553