 
നാരങ്ങാനം: ഇടശേരിയത്ത് തടത്തേൽ റ്റി. ഇ. ജോസഫ് (ജോയി-81) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: വകയാർ പതിനൊന്നാം മീത്തിൽ കുടുംബാംഗം പൊടിയമ്മ ജോസഫ്. മക്കൾ: ഈശോ ജോസഫ് (റെജി ), ജിജി. മരുമക്കൾ: ജെസി(കുമ്പഴ), ബാബു (കാരയ്ക്കാട്).