09-pdm-block-seminar
പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ഡെപ്യൂട്ടി സ്പിക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പന്തളം:പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് രേഖ അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവി കുഞ്ഞമ്മ മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പോൾ രാജൻ,​ വൈസ് പ്രസിഡന്റ് അശ്വതി വിനോജ്,​ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ചിത്തിര സി.ചന്ദ്രൻ,. ഷീജ റ്റോജി, റോണി സഖറിയ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ രായ . ബി.എസ്.അനീഷ് മോൻ, . ലീന സി പി, അംഗങ്ങളായ . ജോൺസൻ ഉള്ളന്നൂർ, രജിത കുഞ്ഞുമോൻ,. ലാലി ജോൺ, . സന്തോഷ് കുമാർ, . ജൂലി ദിലീപ്,. അനില എസ് നായർ, . ശോഭ മധു , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഹർഷൻ എന്നിവർ പ്രസംഗിച്ചു.