കുളനട: ഗ്രാമീണ വായനശാലയുടെ കുട്ടിക്കൂട്ടം ബാലവേദി ക്യാമ്പിൽ പങ്കെടുക്കുകയും അനുഭവക്കുറിപ്പ് എഴുതി നൽകുകയും ചെയ്തവർക്ക് ഞായറാഴ്ച 3.ന് വായനശാലയിൽ നടക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും. ബോധവത്കരണ ക്ലാസും ഉണ്ടാകും.