 
കരവാളൂർ: കുരിയിലുംമുകൾ പ്ലാവിള വീട്ടിൽ എൽ. തങ്കപ്പൻ വർഗീസ് (91) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് കെരീത്ത് മാർത്തോമാ പള്ളിയിൽ. ഭാര്യ: മറിയാമ്മ തങ്കപ്പൻ.മക്കൾ: റോയി വർഗീസ് (വിമുക്തഭടൻ) സാബു വർഗീസ് (എൻ.സി.സി. ഡയറക്ടറേറ്റ്, തിരുവനന്തപുരം), ലാൽ വർഗീസ് (അദ്ധ്യാപകൻ, ജി. എച്ച്. എസ്.എസ്, കലഞ്ഞൂർ), എലിസബത്ത് വർഗീസ്. മരുമക്കൾ: റോഷിൻ സ്‌കറിയ (കെ പി എസ് സി, തിരുവനന്തപുരം), ലിനിലാൽ, വർഗീസ് ഉമ്മൻ(ഷാർജ).