09-suja-joseph
സുജ ജോസഫ്

എഴുമറ്റൂർ: ചെങ്ങാറുമല കുളങ്ങര സന്തോഷിന്റെ ഭാര്യ സുജ ജോസഫ് (മഞ്ജു-43 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. നാരകത്താനി ചേന്നമല തടത്തിൽ കുടുംബാംഗമാണ്.