പ്രമാടം : വെട്ടൂർ നെല്ലിവേലിൽ മേലേതിൽ പരേതനായ കുട്ടക്കുറുപ്പിന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അംബികാദേവി, വിമലകുമാരി, ശോഭനകുമാരി, ജ്യോതി ലക്ഷ്മി. മരുമക്കൾ : രവീന്ദ്രൻ നായർ, ഹരികുമാർ, അജിത് കുമാർ, ബാബു.