പ്രമാടം : പുളിമുക്ക് ആലക്കോട്ട് ശിവരാമൻനായർ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ജഗദമ്മ. മക്കൾ : സുജ, സിന്ധു, ശ്രീജ. മരുമക്കൾ : ഹരിക്കുട്ടൻ നായർ, നന്ദകുമാർ.