kamalamma
കമലമ്മ

കൊല്ലകടവ്: ആലക്കോട് കമലാലയത്തിൽ മാധവൻ നായരുടെ ഭാര്യ കമലമ്മ (84 )നിര്യാതയായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ: മിനി.കെ നായർ, ഗീതാഞ്ജന നായർ. മരുമക്കൾ: ബാലചന്ദ്രൻ പി.പിള്ള, ആർ. സുനിൽകുമാർ സഞ്ചയനം13 ന് രാവിലെ 9 ന്.