 
പത്തനംതിട്ട: കുലശേഖരപതി താന്നിമൂട്ടിൽ എ. എം. ഷാജി (52) നിര്യാതനായി. സംസ്‌കാരം ഇന്ന് ടൗൺ ജുമാ മസ്ജിദിൽ. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, കെ. എസ്. യു ജില്ലാ സെക്രട്ടറി, വ്യാപാരി വ്യവസായി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ആസിഫ് ഷാജി, നൈസാന ഫാത്തിമ.