pradeepan
പ്രദീപൻ

ചെങ്ങന്നൂർ: പെരിങ്ങാല പാറക്കൂട്ടത്തിൽ പ്രദീപൻ (57) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പ. മകൾ: ജ്യോതി. മരുമകൻ: ബിനിൽ .