09-sob-gopalakrishnan
ഗോപാലകൃഷ്ണൻ

ഇലവുംതിട്ട: സുജി ഭവനിൽ ഗോപാലകൃഷ്ണൻ (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ തങ്കമ്മ. മകൻ: സുജി, മരുമകൾ: ശാരി. സഞ്ചയനം: 13ന് രാവില 9ന്.