ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്ക് ഏറെ പ്രയോജനകരമാകുന്ന ചെങ്ങന്നൂർ - പമ്പ ആകാശപാത സ്വാഗതാർഹമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. പമ്പ തീരത്തുകൂടിയുള്ള പാത തീർത്ഥാടകർക്ക് ഏറെ പ്രയോജനകരമാണ്. ജനങ്ങളുടെ വസ്തുവോ വീടോ നഷ്ടപ്പെടാതെ പമ്പയുടെ തീരത്തുകൂടിയാണ് പാത നിർമ്മിക്കുന്നതെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത