vk-sreekumar
വി.കെ.ശ്രീകുമാര്‍

ചെങ്ങന്നൂർ: വേഴപ്പറമ്പിൽ വീട്ടിൽ വി.കെ.ശ്രീകുമാർ (ഉണ്ണി 53) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സ്മിത ശ്രീകുമാർ. മക്കൾ: പ്രിഥ്വി എസ്. നായർ, കാർത്തിക എസ്. നായർ.