09-sob-kuttappan-kg
കുട്ടപ്പൻ കെ. ജി.

തുരുത്തിക്കാട് : തട്ടാമണ്ണിൽ കുട്ടപ്പൻ കെ. ജി. (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: തുരുത്തിക്കാട് പുതുപറമ്പിൽ തങ്കമ്മ. മക്കൾ : രജനി, രാജേഷ്, രാജി, രഞ്ജിത്ത്. മരുമക്കൾ : പുഷ്പൻ, ജ്യോതിസ്.