തിരുവല്ല: മൈത്രി സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഹരിതാശ്രമത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ കൂട്ടായ്മ കാർട്ടൂണിസ്റ്റും ഹരിതാശ്രമം ഡയറക്ടറുമായ അഡ്വ.ജിതേഷ് ഉദ്ഘാടനം ചെയ്തു. റവ.ഡോ.ജോസ് പുന്നമടം,ഡോ.ജോസഫ് ചാക്കോ, പ്രിൻസ്,പി.പി.ജോൺ, പി.ജെ.കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.