റാന്നി പെരുനാട്: മാടമൺ വാളിപ്ലാക്കൽപ്പടി മുതൽ മാടമൺ സ്കൂൾ വരെ പുതുതായി വലിച്ചിരിക്കുന്ന പതിനൊന്ന് കെ വി ലൈനും അനുബന്ധ ഉപകരണങ്ങളും ഇന്ന് രാവിലെ 10 മുതൽ ചാർജ് ചെയ്യും