പെരുനാട് : റാന്നി പെരുനാട് ഹൈസ്കൂളിലെ നവീകരിച്ച ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം ഉപജില്ലാ നൂൺമീൽ ഒാഫീസർ മോളി അലക്സ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.ബഞ്ചമിൻ ഒ.ഐ.സി അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം വി ഉഷാകുമാരി , ടി.പി. രാജൻ, ലിബി കുമാർ , സീന തോമസ് എന്നിവർ പ്രസംഗിച്ചു