റാന്നി: ഡി വൈ എഫ് ഐ നാറാണംമൂഴി മേഖലാകമ്മിറ്റി കുടമുരുട്ടി ഗവ യൂ.പി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. ഡി വൈ എഫ് ഐ റാന്നി ബ്ലോക്ക് പ്രസിഡന്റ് മിഥുൻ മോഹൻ അദ്ധ്യാപകൻ സെബാസ്റ്റ്യന് കൈമാറി ഉദ്ഘാടനം ചെയ്തു. .ഷിബിൻ രാജ്, സുമേഷ് എന്നിവർ പങ്കെടുത്തു.