09-sob-john-koshy
ജോൺ കോശി

ഏനാത്ത് : കടിക പനവിള പുത്തൻവീട്ടിൽ ജോൺ കോശി (93) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ഐ. പി. സി. ശാലേം കിഴക്കുപുറം ചർച്ചിന്റെ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി ജോൺ. മക്കൾ: റോസമ്മ സാം, ലിസി ജോർജ്, റെജിമോൻ ജോൺ, റെനിമോൾ സജി, പരേതനായ രാജു ജോൺ. മരുമക്കൾ: അമ്മിണി രാജു, ഷേർളി റെജി, സജി കുര്യൻ, പരേതരായ സാംകുട്ടി ജി., ജോർജുകുട്ടി.