09-anandaraj
പന്തളം എസ്. എൻ. ഡി. പി യൂണിയനിലെ മാമൂടു് ശാഖാ ഗുരുദേവ വിഗ്രഹപ്രതിഷ്ഠയുടെ ഏഴാമത് വാർഷികം യൂണിയൻ കൺവീനർ ഡോ: ഏ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു.യൂണിയൻ കൗൺസിലറും പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ രേഖാ അനിൽ ,കൗൺസിലർ സുരേഷ് മുടിയൂർകോണം, മാവേലിക്കര യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര , ശാഖാ ആക്ടിംഗ് പ്രസിഡന്റ് രാധാമണി, സെക്രട്ടറി അനിൽകുമാർ, ജഗദീശൻ എന്നിവർ സമീപം

പന്തളം: എസ്.എൻ. ഡി.പി യോഗം പന്തളം യൂണിയനിലെ മാമൂട് ശാഖയിലെ ഗുരുദേവ വിഗ്രഹപ്രതിഷ്ഠയുടെ
ഏഴാമത് വാർഷികം യൂണിയൻ കൺവീനർ ഡോ: ഏ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലറും പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ രേഖാ അനിൽ അദ്ധ്യക്ഷത വഹിച്ചു. , കൗൺസിലർ സുരേഷ് മുടിയൂർകോണം, മാവേലിക്കര യൂണിയൻ ജോയിന്റ് കൺവീനർ
ഗോപൻ ആഞ്ഞിലിപ്ര എന്നിവർ മുഖ്യ പ്രഭാഷണം നടത്തി., ശാഖാ ആക്ടിംഗ് പ്രസിഡന്റ് രാധാമണി, സെക്രട്ടറി അനിൽകുമാർ,രവീന്ദ്രൻ, മോഹനൻ കെ.ജി, നന്ദകുമാർ, രാജേഷ്, എന്നിവർ പ്രസംഗിച്ചു.