 
തിരുവല്ല; മാർക്കറ്റ് ജംഗ്ഷനിലെ പി ടി സ്റ്റോഴ്സ് ഉടമ കുന്നംകുളം പുലിക്കോട്ടിൽ പി.വി. ഡേവിഡ്സൺ (56) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് പാലിയേക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. പരേതരായ പി.ടി. വർഗീസീന്റെയും തങ്കമണിയുടെയും മകനാണ്. ഭാര്യ: ജിജി മല്ലപ്പള്ളി മേക്കരിങ്ങാട്ട് കുടുംബാംഗമാണ്.
മകൾ: ജീതു മരുമകൻ: ജയ്ബി.