കോന്നി: ആലുവാംകുടി മഹാദേവർ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികവും വിശേഷാൽ പൂജയും 11 ന് തന്ത്രി മനോജ് വി.നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.