പ്രമാടം : സി.പി.എം പ്രമാടം ലോക്കൽ കമ്മിറ്റി തെങ്ങുംകാവിൽ നവകേരള സദസ് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എ.എൻ. സലിം ഉദ്ഘാടനം ചെയ്തു.