 
വി. കോട്ടയം : ചിറക്കരോട്ട് പുത്തൻ വീട്ടിൽ എൻ. ഗോപാലൻ (റിട്ട. യു.പി.എസ്.ഇ.ബി ഓഫീസർ -82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ : മണിയമ്മ. മക്കൾ : പരേതയായ മീന, മുക്ത. മരുമക്കൾ : ജയചന്ദ്രൻ, രാജീവ്. സഞ്ചയനം 14 ന് രാവിലെ 8 ന്.