10-sob-raju-varghese
രാജു വർഗീസ്

മുണ്ടുകോട്ട: പനച്ചിക്കൽ രാജു വർഗീസ് (70) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3 ന് വാരിക്കാട് സെഹിയോൻ മാർത്തോമ്മാ പള്ളി​യിൽ. ഭാര്യ: വെച്ചൂച്ചിറ പുത്തൻപുരക്കൽ ലീലാമ്മ. മക്കൾ: റിജോ,ലിജോ. മരുമക്കൾ: നിഷ, ബി​ബിൽ.