വള്ളിക്കോട് : കുരുമ്പേലേത്ത് പരേതനായ വാസുദേവൻ നായരുടെ ഭാര്യ രാജമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഈശ്വരിയമ്മ, ശാന്തകുമാരി, രാധാകൃഷ്ണൻ നായർ, ഗീതാദേവി. മരുമക്കൾ : ശശിധരൻനായർ, പ്രസാദ്, ശശിധരൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.