prakadanam
കോൺഗ്രസ് കവിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പ്രതിഷേധ പ്രകടനം

തിരുവല്ല: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം തോമസ്, രാജൻ എം.കെ, കെ.ദിവേശ്, ബിനുഗോപാൽ, കെ.ജോസഫ്, സണ്ണി പട്ടരേട്ട്, ലിജോ ചാക്കോ, വിനു ജേക്കബ്, അജിത് ചമ്പക്കര, അശോകൻ. മനോജ്,സുജിത് എന്നിവർ നേതൃത്വം നൽകി.