പരുമല : സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് 11ന് രാവിലെ 9 മുതൽ നടക്കും. . രോഗികൾക്ക് കുറഞ്ഞ ചിലവിൽ തിമിര ശസ്ത്രക്രിയ ചെയ്തു കൊടുക്കും. കണ്ണടകൾ കുറഞ്ഞ നിരക്കിൽ നൽകും : ഫോൺ 9995124777