അടൂർ : അടൂർ ജനറൽ ആശുപത്രിയിൽ ഹോസ്പിറ്റലിൽ ഇൻഷുറൻസ് മെഡിക്കൽ കോ-ഓർഡിനേറ്റർ തസ്തികയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനറൽ / ബി.എസ് സി നഴ്സിംഗ് , ഡി.സി.എ, ഡി സി എ തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 . അവസാന തീയതി ജൂൺ 15.