തെങ്ങമം : കുളമുള്ളതിൽ മഹാദേവക്ഷേത്രത്തിലെ ശ്രീകോവിൽ സമർപ്പണവും പുനഃപ്രതിഷ്ഠയും ഇന്നു നടക്കും .വിവിധ പൂജകൾക്കുശേഷം രാവിലെ 10ന് കലശാലങ്കാര പ്രദക്ഷിണം. ബിംബപ്രതിഷ്ഠ, കലശാഭിഷേകം, പരിവാര പൂജ , ദേവി പ്രതിഷ്ഠ, ഉപദേവതാ പ്രതിഷ്ഠ, പ്രതിഷ്ഠാ ബലി പ്രസന്നപൂജ