റാന്നി - കെ .എസ്. ഇ. ബി റാന്നി നോർത്ത് സെക്ഷന്റെ പരിധിയിൽ പുതിയതായി നിർമ്മിച്ച പുളിമുക്ക് - പുല്ലമ്പള്ളി പതിനൊന്ന് കെ വി ലൈനും അനുബന്ധ ട്രാൻസ്ഫോർമറും , മഞ്ഞുമാങ്കൽ - കരിങ്കുറ്റി , പുള്ളോലി - വളവൊടികാവ് പതിനൊന്ന് കെ വി ലൈനും നാളെ മുതൽചാജ് ചെയ്യും.