പന്തളം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി ഡി.എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്​ പന്തളം വാഹിദ് അദ്ധ്യക്ഷതവഹിച്ചു. നൗഷാദ് റാവുത്തർ, പന്തളം മഹേഷ്​, മോഹൻകുമാർ, ജി.അനിൽകുമാർ, ജോബി ജോയി, ബൈജു മുകടിയിൽ, കിരൺ കുരമ്പാല, സുരേഷ് നീലവന,സജാദ്, മീര ഭായ്, ഷെഫീഖ്, പ്രകാശ്, കെ എൻ രാജൻ വല്ലാറ്റൂർ വാസുദേവൻപിള്ള, മഞ്ജു വിശ്വനാഥ്​, തോമസ്‌കുട്ടി,ബിജു സജാദ്,തുടങ്ങിയവർ പ്രസംഗിച്ചു