പന്തളം:മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു, മണ്ഡലം പ്രസിഡന്റ്​ വേണുകുമാരൻ നായർ അദ്ധ്യക്ഷതവഹിച്ചു, മഞ്ജുവിശ്വനാഥ്​, കെ.ആർ.വിജയകുമാർ,ടി.ഗോപാലൻ, റഹിം റാവുത്തർ,അനിൽകുമാർ,അലക്‌സാണ്ടർ, പി.പി. ജോൺ,സോളമൻവരവുകാലയിൽ, കോശി.കെ.മാത്യു, സുനിതവേണു, രാജു,വിജയകുമാർ തോന്നലൂർ, കെ.എൻ. രാജൻ, രാഹുൽരാജ് സണ്ണി, അനിൽ ചേരിക്കൽ, ശാന്ത, കുട്ടൻ,കുഞ്ഞുമോൻ ജോസ്,രാധാകൃഷ്ണൻഎന്നിവർ പ്രസംഗിച്ചു.